ശരീരത്തിലെ രോഗ്രപതിേരാധ സംവിധാനം ഒരുക്കുന്ന രക്തകോശങ്ങൾ ഏതാണ്?Aഅരുണ രക്താണുക്കൾBശ്വേത രക്താണുക്കൾCപ്ലേറ്റ്ലെറ്റുകൾDഫ്രൈബിനോജനുകൾAnswer: B. ശ്വേത രക്താണുക്കൾ Read Explanation: അരുണ രക്താണുക്കൾ, ശ്വേത രക്താണുക്കൾ, പ്ലേറ്റ്ലറ്റുകള്‍ എന്നിങ്ങനെ മൂന്നു തരം രക്താണുക്കളാണുള്ളത്. ശ്വേത രക്താണുക്കൾ ശരീരത്തിന് രോഗപ്രതിരോധശേഷി നല്‍കുന്ന ആന്റി ബോഡികൾ ഉത്പാദിപ്പിക്കുന്നത് ശ്വേതരക്താണുക്കൾ. ഇവക്ക് അമീബയെപ്പോലെ സഞ്ചരിക്കാനുള്ള കഴിവുണ്ട്. ഏറ്റവും വലിയ രക്താണു - ശ്വേതരക്താണു (WBC) ഏറ്റവും വലിയ ശ്വേതരക്താണു - മോണോസൈറ്റ് ശ്വേത രക്താണുക്കളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന അവസ്ഥ - ലുക്കീമിയ (രക്താർബുദം) ശ്വേത രക്താണുക്കൾ (WBC) ടെ ജീവിത ദൈർഘ്യം - 10-15 ദിവസം ശ്വേത രക്താണുക്കളുടെ എണ്ണം കുറയുന്ന അവസ്ഥ - ലുക്കോപീനിയ ശരീരത്തിലെ കാവൽക്കാർ എന്നറിയപ്പെടുന്നത് - ശ്വേതരക്താണുക്കൾ Read more in App