App Logo

No.1 PSC Learning App

1M+ Downloads
സർവ്വിക ദാതാവ് എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ്?

AAB ഗ്രൂപ്പ്

BO ഗ്രൂപ്പ്

CA ഗ്രൂപ്പ്

DB ഗ്രൂപ്പ്

Answer:

B. O ഗ്രൂപ്പ്

Read Explanation:

സാർവിക സ്വീകർത്താവ് എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ് - AB ഗ്രൂപ്പ്


Related Questions:

Which of the following herbs is found only in India and is used to treat blood pressure?
രക്തത്തിൽ കാണപ്പെടുന്ന ഫാഗോസൈറ്റിക് കോശം ഏത്?
ഇവയിൽ ഏതാണ് രക്തത്തിൽ ഏറ്റവും കൂടുതലുള്ളത്?
AB- (AB നെഗറ്റീവ്) രക്തഗ്രൂപ്പുള്ള ഒരു വ്യക്തിയെ അപകടം പറ്റി ആശുപ്രതിയിൽ പ്രവേശിപ്പിക്കുകയും അടിയന്തിരമായി രക്തം നൽകേണ്ടി വരികയും ചെയ്താൽ ആ വ്യക്തിക്ക് നൽകാവുന്ന രക്ത ഗ്രൂപ്പുകൾ ഏവ?
കുഫ്ഫർ(Kupffer) കോശങ്ങൾ എവിടെയാണ് കാണപ്പെടുന്നത്?