Challenger App

No.1 PSC Learning App

1M+ Downloads
രക്തത്തെ ഹൃദയത്തിലേക്ക് വഹിക്കുന്ന കനം കുറഞ്ഞ വാൽവുകളോട് കൂടിയ രക്തകുഴൽ ഏതാണ് ?

Aസിര

Bധമനി

Cലോമിക

Dലിംഫ്

Answer:

A. സിര


Related Questions:

രക്തത്തിൽ എത്ര ശതമാനം ആണ് പ്ലാസ്മ ?
ഫ്ലോയതിൻ്റെ മുഖ്യ ഭാഗമായ സീവ് നാളികളിലൂടെ ആണ് ആഹാര സംവഹണം നടക്കുന്നത് .ഏതു രൂപത്തിലാണ് ഈ സംവഹനം നടക്കുന്നത് ?
രക്തസമ്മർദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏതാണ് ?
രോഗ പ്രതിരോധത്തിനു സഹായിക്കുന്ന രക്ത ഘടകം ഏതാണ് ?
Stapes, the smallest and the lightest bone in human body, is the part of which organ ?