Challenger App

No.1 PSC Learning App

1M+ Downloads
ഇടത് ഏട്രിയത്തിലേക്ക് രക്തം കൊണ്ടു വരുന്ന രക്തക്കുഴലുകൾ ഏതാണ് ?

Aശ്വാസകോശ സിരകൾ

Bശ്വാസകോശധമനി

Cമഹാധമനി

Dമഹാസിര

Answer:

A. ശ്വാസകോശ സിരകൾ

Read Explanation:

  • ഇടത് ഏട്രിയത്തിലേക്ക് രക്തം കൊണ്ടു വരുന്ന രക്തക്കുഴലുകൾ - ശ്വാസകോശ സിരകൾ
  • വലത് വെൻട്രിക്കിളിൽ നിന്ന് രക്തം ശ്വാസ കോശത്തിലേക്ക് കൊണ്ടു പോകുന്ന രക്തക്കുഴൽ - ശ്വാസകോശധമനി
  • ഇടത് വെൻട്രിക്കിളിൽ നിന്ന് രക്തം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടു പോകുന്ന രക്തക്കുഴൽ - മഹാധമനി

Related Questions:

ആരുടെ സ്മരണയിലാണ് ലോക രക്തദാനദിനം ആചരിക്കുന്നത്?
ഓക്സിജൻ, കാർബൺ ഡയോക്സൈഡ് എന്നിവയുടെ സംവഹനത്തി പങ്കുവഹിക്കുന്ന രക്ത ഘടകം ഏത്?
പ്ലാസ്മയുടെ നിറം - ?
ആന്റിജൻ അടങ്ങിയിട്ടില്ലാത്ത രക്തം?
Choose the correct statement