യജമാനൻറെ കൈവശമുള്ള വസ്തു, ക്ലാർക്കോ, ഭ്രിത്യനോ മോഷണം നടത്തുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത്?Aസെക്ഷൻ 308Bസെക്ഷൻ 307Cസെക്ഷൻ 306Dസെക്ഷൻ 309Answer: C. സെക്ഷൻ 306 Read Explanation: സെക്ഷൻ : 306 യജമാനൻറെ കൈവശമുള്ള വസ്തു, ക്ലാർക്കോ, ഭ്രിത്യനോ മോഷണം നടത്തുന്നത്.ശിക്ഷ : ഏഴു വർഷം വരെ ആകാവുന്ന തടവും, പിഴയും. Read more in App