App Logo

No.1 PSC Learning App

1M+ Downloads
ബോംബുകൾ, ഡൈനാമൈറ്റ്, മറ്റ് സ്ഫോടക വസ്തുക്കൾ, തോക്കുകൾ, വിഷവാതകങ്ങൾ, രാസവസ്തുക്കൾ എന്നിവ ഉപയോഗിച്ചുള്ള ഭീകരവാദത്തെ കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?

Aസെക്ഷൻ 113 (1) b

Bസെക്ഷൻ 113 (1) a

Cസെക്ഷൻ 113 (2) a

Dസെക്ഷൻ 113 (2) b

Answer:

B. സെക്ഷൻ 113 (1) a

Read Explanation:

സെക്ഷൻ 113 (1) a

  • ബോംബുകൾ, ഡൈനാമൈറ്റ്, മറ്റ് സ്ഫോടക വസ്തുക്കൾ, തോക്കുകൾ, വിഷവാതകങ്ങൾ, രാസവസ്തുക്കൾ എന്നിവ ഉപയോഗിച്ചുള്ള ഭീകരവാദം.


Related Questions:

കൃത്യത്തിന് ഇരയായ വ്യക്തിക്ക് ചികിത്സ നിഷേധിച്ചാലുള്ള ശിക്ഷയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത്?
സ്വത്ത് തട്ടിയെടുക്കുന്നതിനോ നിയമവിരുദ്ധമായ ഒരു പ്രവൃത്തിയിൽ ഏർപ്പെടുന്നതിനോ വേണ്ടി ഉപദ്രവിക്കുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
മരണ സമയത്ത് പരേതന്റെ കൈവശമുണ്ടായിരുന്ന വസ്തുവിന്റെ സത്യസന്ധമല്ലാത്ത ദുർവിനിയോഗത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത്?
ഏഴ് വയസ്സിന് താഴെ പ്രായമുള്ള ഒരു കുട്ടി ചെയ്യുന്നതൊന്നും കുറ്റകരമല്ല എന്ന് പ്രതിപാദിക്കുന്ന BNS സെക്ഷൻ ഏത് ?
നിയമപ്രകാരമുള്ള നിർദ്ദേശങ്ങൾ അനുസരിക്കാത്ത പൊതുപ്രവർത്തകനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?