Challenger App

No.1 PSC Learning App

1M+ Downloads
ഏതെങ്കിലും വ്യക്തിക്ക് പരിക്കേൽപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ പൊതു പ്രവർത്തകൻ നിയമം ലംഘിക്കുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത്?

Aസെക്ഷൻ 198

Bസെക്ഷൻ 199

Cസെക്ഷൻ 200

Dസെക്ഷൻ 201

Answer:

A. സെക്ഷൻ 198

Read Explanation:

പൊതുസേവകൻ മുഖേനയോ ബന്ധപ്പെട്ടതോ ആയ കുറ്റകൃത്യങ്ങൾ [offences by or relating to public servant ]

സെക്ഷൻ 198 - ഏതെങ്കിലും വ്യക്തിക്ക് പരിക്കേൽപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ പൊതു പ്രവർത്തകൻ നിയമം ലംഘിക്കുന്നതിനെക്കുറിച്ച്

  • ഒരു പൊതു പ്രവർത്തകനായിരിക്കെ , അറിഞ്ഞുകൊണ്ട് നിയമം അനുസരിക്കാതിരിക്കുകയും, അത്തരം അനുസരണ കേട് മൂലം മറ്റൊരാൾക്ക് പരിക്കേൽക്കേണ്ടിവരികയും ചെയ്യുമ്പോൾ

  • ശിക്ഷ - 1 വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കും


Related Questions:

ഭാരതീയ നിയമ സംഹിതയിലെ SECTION 2(3) പ്രകാരം ശരിയായ പ്രസ്താവന ഏത് ?
BNS ലെ സെക്ഷൻ 87 പ്രകാരമുള്ള ശിക്ഷ താഴെപറയുന്നതിൽ ഏതാണ് ?

ഒരു കുറ്റിക്കാടിന് പിന്നിലാണ് Z ഉള്ളതെന്ന് A -ക്ക് അറിയാം, എന്നാൽ B -ക്ക് അത് അറിയില്ല. Z മരണപ്പെടണം എന്ന ഉദ്ദേശത്താൽ B-യെക്കൊണ്ട് A ആ കുറ്റിക്കാട്ടിലേക്ക് വെടിവെപ്പിക്കുകയും ഇതുമൂലം Z മരണപ്പെടുകയും ചെയ്യുന്നു.

താഴെ പറയുന്നവയിൽ ശരിയായത് ഏത്?

മാനസികാവസ്ഥ തകരാറിലായതിനാൽ ഒരു പ്രവ്യത്തി ചെയ്യുമ്പോൾ ഒരാൾക്ക് അതിനെക്കുറിച്ച് അറിയാൻ കഴിയില്ലെന്ന് തെളിയിക്കപ്പെടുമ്പോൾ ഭ്രാന്തിനെതിരെ പ്രതിരോധം നൽകാവുന്നതാണ് :
ഭർത്താവോ ഭാര്യയോ ജീവിച്ചിരിക്കുമ്പോൾ വീണ്ടും വിവാഹം കഴിച്ചാൽ ആ വിവാഹം അസാധുവാകും എന്ന് പറയുന്ന BNS ലെ സെക്ഷൻ ഏത് ?