ഭയപ്പെടുത്തിയുള്ള അപഹരണത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
Aസെക്ഷൻ 310
Bസെക്ഷൻ 309
Cസെക്ഷൻ 308
Dസെക്ഷൻ 311
Answer:
C. സെക്ഷൻ 308
Read Explanation:
സെക്ഷൻ : 308 - ഭയപ്പെടുത്തിയുള്ള അപഹരണം
ഏതെങ്കിലും ഒരു വ്യക്തിക്കോ, വ്യക്തികൾക്കോ ഹാനി നേരിടുമെന്നുള്ള ഭയം മനപൂർവ്വം ഉളവാക്കുകയും, അതുവഴി ഏതെങ്കിലും വസ്തുവോ, വിലപിടിപ്പുള്ള രേഖകളോ അപഹരിക്കുന്നത്.