Challenger App

No.1 PSC Learning App

1M+ Downloads
ഭവന അതിക്രമത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?

Aസെക്ഷൻ 329(2)

Bസെക്ഷൻ 329(3)

Cസെക്ഷൻ 329(4)

Dസെക്ഷൻ 329(5)

Answer:

A. സെക്ഷൻ 329(2)

Read Explanation:

  • സെക്ഷൻ 329 (2) - മനുഷ്യവാസസ്ഥലമായി ഉപയോഗിക്കുന്ന ഏതെങ്കിലും കെട്ടിടത്തിലോ കൂടാരത്തിലോ ജലയാനത്തിലോ, ആരാധനാലയത്തിലോ വസ്തു സൂക്ഷിപ്പ് സ്ഥലത്തോ നിയമവിരുദ്ധമായി പ്രവേശിക്കുകയോ തങ്ങുകയോ ചെയ്യുന്ന കുറ്റകൃത്യം - ഭവന അതിക്രമം


Related Questions:

ഭാരതീയ ന്യായ സംഹിതയിലെ അധ്യായങ്ങളുടെ എണ്ണം എത്ര ?
കുറ്റസമ്മതം നടത്തുന്നതിനോ സ്വത്ത് തിരിച്ചു നൽകാൻ നിർബന്ധിക്കുന്നതിനോ വേണ്ടി ദേഹോപദ്രവം ഏൽപ്പിക്കുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
(BNS) പ്രകാരം 'Trifiles' എന്നത് എന്തിനെയാണ് സൂചിപ്പിക്കുന്നത്?

താഴെ പറയുന്നവയിൽ BNS സെക്ഷൻ 127 (3)മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. മൂന്നോ അതിലധികമോ ദിവസത്തേക്ക് അന്യായമായി തടഞ്ഞു വയ്ക്കുന്നതിനെക്കുറിച്ച് പറയുന്നു
  2. ശിക്ഷ - 3 വർഷം വരെ ആകുന്ന തടവോ ,10000 രൂപ വരെയാകുന്ന പിഴയോ / രണ്ടും കൂടിയോ
    തിരക്കേറിയ ഒരു തെരുവിൽ വെച്ച് B യുടെ കൈയിൽ നിന്ന് A വേഗത്തിൽ ഒരു മൊബൈൽ ഫോൺ തട്ടിയെടുത്ത് ഓടിപ്പോകുന്നു. ഭാരതീയ ന്യായ സംഹിത, 2023 പ്രകാരം ഈ കുറ്റകൃത്യം ഏത്?