App Logo

No.1 PSC Learning App

1M+ Downloads
പൊതുപ്രവർത്തകനെ തന്റെ കർത്തവ്യത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ വേദനിപ്പിക്കുകയോ കഠിനമായ പരിക്കേൽപ്പിക്കുകയോ ചെയ്യുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?

Aസെക്ഷൻ 125

Bസെക്ഷൻ 121

Cസെക്ഷൻ 123

Dസെക്ഷൻ 124

Answer:

B. സെക്ഷൻ 121

Read Explanation:

സെക്ഷൻ 121

  • പൊതുപ്രവർത്തകനെ തന്റെ കർത്തവ്യത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ വേദനിപ്പിക്കുകയോ കഠിനമായ പരിക്കേൽപ്പിക്കുകയോ ചെയ്യുന്നത്.


Related Questions:

പൊതുപ്രവർത്തകൻ നിയമവിരുദ്ധമായി വ്യാപാരത്തിൽ ഏർപ്പെടുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത്?
ഒരു സ്ത്രീയുടെ ഭർത്താവോ ഭർത്താവിന്റെ ബന്ധുവോ അവളെ ക്രൂരതയ്ക്ക് വിധേയമാക്കുന്നത് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
ഏതെങ്കിലും ഒരു മൃഗത്തെ കൊല്ലുകയോ, അംഗഭംഗപ്പെടുത്തുകയോ, വിഷം നൽകുകയോ ചെയ്യുന്ന ഏതൊരാൾക്കും ലഭിക്കുന്ന ശിക്ഷയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
അനിവാര്യതയെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
ഭാരതീയ ന്യായ സംഹിത 2023 നിയമ പ്രകാരം ഇന്ത്യയിൽ ആദ്യമായി കേസ് രജിസ്റ്റർ ചെയ്ത പോലീസ് സ്റ്റേഷൻ ഏത് ?