Challenger App

No.1 PSC Learning App

1M+ Downloads
2026 ജനുവരിയിൽ നടന്ന പ്രസിഡന്റ്‌സ് ട്രോഫി വള്ളംകളിയിൽ ഒന്നാം സ്ഥാനം നേടിയത് ?

Aചമ്പക്കുളം ചുണ്ടൻ

Bആലപ്പാട് ചുണ്ടൻ

Cനെടുമുടി ചുണ്ടൻ

Dനിരണം ചുണ്ടൻ

Answer:

D. നിരണം ചുണ്ടൻ

Read Explanation:

• നിരണം ബോട്ട് ക്ലബ് • 3:36.548 മിനിറ്റ് എന്ന സമയത്തിനുള്ളിലാണ് നിരണം ചുണ്ടൻ ഫിനിഷ് ചെയ്തത്. • വില്ലേജ് ബോട്ട് ക്ലബ്ബിന്റെ വീയപുരം ചുണ്ടൻ രണ്ടാം സ്ഥാനവും, മേൽപാടം ചുണ്ടൻ മൂന്നാം സ്ഥാനവും നേടി. • കൊല്ലം അഷ്ടമുടിക്കായലിലാണ് മത്സരങ്ങൾ നടന്നത്. • സി.ബി.എൽ. ജേതാക്കൾക്ക് 25 ലക്ഷം രൂപയും, പ്രസിഡന്റ്‌സ് ട്രോഫി വിജയികൾക്ക് 5 ലക്ഷം രൂപയും സമ്മാനമായി ലഭിച്ചു. • ഫലം കൃത്യമായി നിർണ്ണയിക്കാൻ അത്യാധുനിക ഡിജിറ്റൽ ടൈമർ സംവിധാനം ഉപയോഗിച്ചിരുന്നു


Related Questions:

2021-ലെ കേരള പ്രീമിയർ ലീഗ് ഫുട്ബോൾ കിരീടം നേടിയ ക്ലബ് ?
2023ലെ കാനഡ ഓപ്പൺ സൂപ്പർ 500 ബാഡ്മിൻറൺ കിരീടം നേടിയത് ആര് ?
2024 ലെ ഇന്ത്യൻ ഓപ്പൺ ബാഡ്മിൻറൺ ടൂർണമെൻറിൽ പുരുഷ സിംഗിൾസ് വിഭാഗത്തിൽ കിരീടം നേടിയത് ആര് ?
' കമല ഗുപ്ത ട്രോഫി ' ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Who was the captain of Royal Challengers Bangalore in the Women's Premier League event 2023?