Challenger App

No.1 PSC Learning App

1M+ Downloads
മഞ്ഞപ്പിത്തം ബാധിക്കുന്ന ശരീര അവയവം

Aഹൃദയം

Bശ്വാസകോശം

Cതലച്ചോറ്

Dകരൾ

Answer:

D. കരൾ

Read Explanation:

  • രക്തത്തിലെ ബിലിറുബിന്റെ അളവ് ക്രമാതീതമായി ഉയരുന്നതാണ് മഞ്ഞപ്പിത്തം.
  • നമ്മുടെ നാട്ടില്‍ പരക്കെ കണ്ടുവരുന്ന മഞ്ഞപ്പിത്തമാണ് ഹെപ്പറ്റൈറ്റിസ് എ. പ്രധാനമായും വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് ഈ രോഗം പകരുന്നത്.
  • ശുചിത്വം ഇല്ലായ്മയാണ് ഹെപ്പറ്റൈറ്റിസ് എ വൈറസ് പകരുന്നതിന് പ്രധാന കാരണം. രോഗം ബാധിച്ച വ്യക്തിയുടെ മലത്തില്‍ ധാരാളം വൈറസുകള്‍ ഉണ്ട്. രോഗി തുറസായ സ്ഥലങ്ങളില്‍ മലവിസര്‍ജ്ജനം നടത്തുന്നത് അപകടമാണ്.

Related Questions:

The liver does not produce:
മദ്യത്തെ ദഹനേന്ദ്രിയ വ്യവസ്ഥയിൽ നിന്നും കരളിലേക്ക് എത്തിക്കുന്ന രക്തക്കുഴൽ ഏതാണ് ?
അമിതമായ മദ്യപാനം ശരീരത്തിലെ ഏത് അവയവത്തെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്?
Fatty liver is a characteristic feature of
മനുഷ്യശരീരത്തിലെ രാസ ശുദ്ധീകരണശാല