Challenger App

No.1 PSC Learning App

1M+ Downloads
ജനനസമയത്ത് പൂർണ്ണ വളർച്ചയെത്തുന്ന ഏക അസ്ഥി ഏതാണ് ?

Aസ്റ്റേപ്പിസ്

Bഫെമർ

Cമാൻഡിബിൾ

Dമാക്സില്ല

Answer:

A. സ്റ്റേപ്പിസ്

Read Explanation:

  • മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥിയാണ് സ്റ്റേപീസ് .
  • ഇത് സ്ഥിതി ചെയ്യുന്നത് ചെവിക്കുള്ളിലാണ്
  • മൂന്ന് ചെവി അസ്ഥികളിൽ ഒന്നാണിത്.
  • മാലിയസ് , ഇൻകസ് എന്നിവയാണ് മറ്റു രണ്ട് അസ്ഥികൾ.
  • ഇൻകസ് അസ്ഥിയിൽ നിന്നും ശബ്ദവീചികൾ ഓവൽ ജാലകത്തിൽ എത്തിക്കുകയാണ് സ്റ്റേപിസ് ചെയ്യുന്നത്. 
     

Related Questions:

മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ എല്ല് ഏത്?
മനുഷ്യശരീരത്തിലെ നട്ടെല്ലിലെ കശേരുക്കളുടെ എണ്ണം എത്ര?
ടിബിയ എന്ന് എല്ല് കാണപ്പെടുന്നത് എവിടെ?
പ്രായപൂർത്തിയായ ഒരു മനുഷ്യനിൽ എത്ര അസ്ഥികളുണ്ട്?
How many pair of ribs are present in a human body ?