Challenger App

No.1 PSC Learning App

1M+ Downloads
ബ്രിട്ടീഷ് ഭരണക്കാലത്തെ ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ കുറിച്ച് B.H. ബേഡൻ പവ്വൽ രചിച്ച ഗ്രന്ഥം ?

Aദി ലാന്ഡ് സിസ്റ്റം ഓഫ് ബ്രിട്ടീഷ് ഇന്ത്യ

Bഇന്ത്യയിലെ കാർഷിക ഭൂനികുതി വ്യവസ്ഥ

Cബ്രിട്ടീഷ് ഇന്ത്യയിലെ റവന്യൂ നയങ്ങൾ

Dഇന്ത്യൻ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ പരിണാമം

Answer:

A. ദി ലാന്ഡ് സിസ്റ്റം ഓഫ് ബ്രിട്ടീഷ് ഇന്ത്യ

Read Explanation:

ബ്രിട്ടീഷ് ഭരണക്കാലത്തെ ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ കുറിച്ച് പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങൾ

  • India Divided - ഡോ. രാജേന്ദ്രപ്രസാദ്

  • Economic History of India - രമേഷ് ചന്ദ്രദത്ത്

  • 'The land system of British India' - B.H. ബേഡൻ പവ്വൽ


Related Questions:

ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യൻ കരകൗശല വ്യവസായങ്ങളുടെ തകർച്ചയുടെ പ്രധാന ഫലങ്ങൾ എന്തായിരുന്നു?
ബ്രിട്ടീഷുകാർ ബംഗാൾ പ്രവിശ്യയിൽ നടപ്പിലാക്കിയ ഭൂഉടമാസമ്പ്രദായം ഏത് പേരിലാണ് അറിയപ്പെട്ടിരുന്നത് ?

Who of the following were economic critic/critics of colonialism in India?

  1. Dadabhai Naoroji
  2. G. Subramania Iyer
  3. R.C. Dutt
    Who is the exponent of the Theory of ''Economic Drain'' of India during the British Rule?
    ബ്രിട്ടീഷ് അധിനിവേശത്തിന് മുമ്പ് ഇന്ത്യയിൽ പുരോഗതി കൈവരിച്ചിരുന്ന കരകൗശല വ്യവസായങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?