App Logo

No.1 PSC Learning App

1M+ Downloads
2024 ലെ ക്രോസ് വേർഡ്‌സ് പുരസ്‌കാര പട്ടികയിൽ ഉൾപ്പെട്ട അനിതാ നായരുടെ പുസ്തകം ?

AThe Magic of the Lost Temple

BBright Sky, Starry City

CBringing Asha Home

DBipathu and a Very Big Dream

Answer:

D. Bipathu and a Very Big Dream

Read Explanation:

• 2024 ലെ ക്രോസ് വേർഡ്‌സ് പുരസ്‌കാര പട്ടികയിൽ ഉൾപ്പെട്ട മലയാളികൾ - - ആനന്ദ് നീലകണ്ഠൻ, അനിതാ നായർ • പട്ടികയിൽ ഉൾപ്പെട്ട ആനന്ദ് നീലകണ്ഠൻ്റെ കൃതി - Mahi • ബാലസാഹിത്യ വിഭാഗത്തിലാണ് ഇരുവരുടെയും പുസ്തകങ്ങൾ ഉൾപ്പെട്ടിരിക്കുന്നത് • ഇന്ത്യൻ-ഇംഗ്ലീഷ് സാഹിത്യകാരന്മാർക്ക് നൽകുന്ന പുരസ്‌കാരമാണ് ക്രോസ് വേർഡ്‌സ് പുരസ്‌കാരം


Related Questions:

ഏഷ്യയുടെ പ്രകാശം എന്ന പുസ്തകം എഴുതിയത് ആര്?
Who analyzed the role of print media in imagining nationhood?
അമോഘവർഷൻ "കവിരാജമാർഗം" ഏത് ഭാഷയിലാണ് എഴുതിയത് ?
The famous novel The Guide was written by
2023 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ ഇ വി രാമകൃഷ്ണൻറെ ഗ്രന്ഥം ഏത് ?