Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
2024 കേന്ദ്രസാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്‌കാരത്തിന് അർഹനായ ഉണ്ണി അമ്മയമ്പലത്തി ൻ്റെ കൃതി ?

Aഅൽഗോരിതങ്ങളുടെ നാട്

Bമീശക്കള്ളൻ

Cഉൽക്കകൾ

Dഉറ്റവർ

Answer:

A. അൽഗോരിതങ്ങളുടെ നാട്

Read Explanation:

  • മീശക്കള്ളൻ - ശ്യാം കൃഷ്ണൻ ആർ

  • ഉറ്റവർ - അനിൽ ദേവ്

  • ഉൽക്കകൾ - ബാലചന്ദ്രൻ ചുള്ളിക്കാട്

അല്‍ഗോരിതങ്ങളുടെ നാട്

ലഖ്നോവിൽ നടന്ന ചടങ്ങിലാണ് കേന്ദ്ര സാഹിത്യ പുരസ്കാരദാനംനടന്നത് കേന്ദ്ര സാഹിത്യ അക്കാദമി പ്രസിഡന്റ് മാധവ് കൗശിക്കിൽ നിന്ന് ഉണ്ണി അമ്മയമ്പലം പുരസ്കാരം സ്വീകരിച്ചു.

നിർമിതബുദ്ധിയുടെ ഗുണവും ദോഷവും സ്വാംശീകരിച്ചു പുതിയകാല ആശയങ്ങളെ എഴുത്തിൽകൊണ്ടുവന്നയാളാണ് ഉണ്ണി അമ്മയമ്പലം എന്ന് അക്കാദമി വിലയിരുത്തി.

ഉണ്ണി അമ്മയമ്പലത്തിന്റെ അല്‍ഗോരിതങ്ങളുടെ നാട് എന്ന നോവലിനാണ് ബാലസാഹിത്യ പുരസ്‌കാരം ലഭിച്ചത്


Related Questions:

കൊച്ചി വാട്ടർ മെട്രോ എത്ര ദ്വീപുകളെ ബന്ധിപ്പിക്കാൻ വിഭാവനം ചെയ്തിട്ടുണ്ട് ?
2024 -ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയതാര്?
താഴെ തന്നിരിക്കുന്നവരിൽ ആരാണ് 2 തവണ സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പദവി വഹിച്ചിട്ടുള്ളത്?
ഇന്ത്യയിലെ ആദ്യത്തെ ആന്റിബയോട്ടിക് സ്‌മാർട്ട് ആശുപത്രിയായി പ്രഖ്യാപിച്ച കുടുംബാരോഗ്യകേന്ദ്രം എവിടെയാണ്?
കേരളത്തിൻ്റെ പുതിയ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആരാണ് ?