ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലേക്ക് സമർപ്പിച്ച ശ്രീനാരായണഗുരു രചിച്ച 104 ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ഗ്രന്ഥം?AദൈവദശകംBജാതി ലക്ഷണംCഅദൈ്വതദീപികDവിവേകോദയംAnswer: A. ദൈവദശകം Read Explanation: •ദൈവദശകം 104 ഭാഷകളിലേക്ക് തർജ്ജിമ ചെയ്യുന്നതിന് നേതൃത്വം നൽകിയത് - ഗിരീഷ് ഉണ്ണികൃഷ്ണൻRead more in App