Challenger App

No.1 PSC Learning App

1M+ Downloads
ഒരു പ്രദേശത്തെ അപൂർവ്വ സസ്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകം?

Aബ്രൗൺ ഡാറ്റാ ബുക്ക്

Bഗ്രീൻ ഡാറ്റാ ബുക്ക്

Cറെഡ് ഡാറ്റാ ബുക്ക്

Dയെല്ലോ ഡാറ്റാ ബുക്ക്

Answer:

B. ഗ്രീൻ ഡാറ്റാ ബുക്ക്

Read Explanation:

വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകം റെഡ് ഡാറ്റാ ബുക്ക് ആണ്


Related Questions:

Symbiotic Association of fungi with the plants.
ഫോസിലുകളുടെ പശ്ചാത്തലത്തിൽ 'കംപ്രഷൻ' എന്ന പദത്തെ ഏറ്റവും നന്നായി വിവരിക്കുന്നത് ഏതാണ്?
The greater concentration of water in a system leads to _________
Which of the following is a part of structural component?
സസ്യങ്ങൾക്ക് ജലം നഷ്ടപ്പെടുന്നത് പ്രധാനമായും _____ എന്ന പ്രക്രിയയിലൂടെയാണ്.