Challenger App

No.1 PSC Learning App

1M+ Downloads
1972 ൽ അമേരിക്കയിൽ ഡി.ഡി.ടി നിരോധിക്കാൻ കാരണമായ പുസ്തകം ഏത് ?

Aഅമേരിക്കൻ വാർ

Bദ ഗ്രീൻ ബ്രെയിൻ

Cസൈലൻറ് സ്പ്രിംഗ്

Dദ വിൻറ്റർ വാൾട്ട്

Answer:

C. സൈലൻറ് സ്പ്രിംഗ്

Read Explanation:

  • ആധുനിക പരിസ്ഥിതി പ്രസ്ഥാനത്തിന്റെ മാതാവ്- റേച്ചൽ കഴ്‌സൺ
  • റേച്ചൽ കഴ്‌സന്റെ വിഖ്യാത ഗ്രന്ഥം- സൈലന്റ്റ് സ്പ്രിംഗ് (നിശബ്ദ വസന്തം)
  • റേച്ചൽ കഴ്‌സൺ രചിച്ച 'നിശബ്ദ വസന്തം' എന്നതിന്റെ ഉള്ളടക്കം- പരിസ്ഥിതിയിൽ കീടനാശിനിയുടെ പ്രത്യാഘാതം
  • 1972-ൽ അമേരിക്കയിൽ DDT നിരോധിക്കാൻ കാരണമായ പുസ്‌തകം- നിശബ്ദ വസന്തം



Related Questions:

താഴെ പറയുന്നവയിൽ വലിയ ശുദ്ധ ജല സ്രോതസ് ?
ഭൂമിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന ആമസോൺ മഴക്കാടുകൾ ഭൂമിയിലെ ഓക്‌സിജന്റെ എത്ര ശതമാനം നൽകുന്നു?
പക്ഷികളെ കുറിച്ച് പഠിക്കുന്നതിന് ഏറ്റവും അനുയോജ്യമായ പഠന തന്ത്രം ?
വിഭവ ഭൂപടം എന്നാലെന്ത് ?
കേരളത്തിലെ ഏക മയിൽ സങ്കേതം ഏതാണ് ?