Challenger App

No.1 PSC Learning App

1M+ Downloads
കേരളാരാമം എന്നറിയപ്പെട്ടിരുന്ന ഗ്രന്ഥം?

Aഹോർത്തൂസ് മലബാറിക്കസ്

Bഫത്ഹുൽ മുബീൻ

Cരാമായണം

Dമഹാഭാരതം

Answer:

A. ഹോർത്തൂസ് മലബാറിക്കസ്

Read Explanation:

  • ഹോർത്തൂസ് മലബാറിക്കസ് ആംസ്റ്റർ ഡാമിൽ നിന്നാണ് പ്രസിദ്ധീകരിച്ചത്
  • 12 വാല്യങ്ങളായാണ് ഇത് പ്രസിദ്ധീകരിച്ചത്
  • ഡച്ചുകാരുടെ ഏറ്റവും വലിയ സംഭാവന
  • ലാറ്റിൻ ഭാഷയിൽ രചിക്കപ്പെട്ട ഈ ഗ്രന്ഥം ആംസ്റ്റർഡാമിലാണ് പ്രസിദ്ധീകരിച്ചത്
  • മലയാള ലിപി ആദ്യമായി അച്ചടിച്ച ഗ്രന്ഥം ഹോർത്തൂസ് മലബാറിക്കസാണ്
  • അഡ്മിറൽ വാൻറീഡാണ്  ഈ ഗ്രന്ഥം രചിച്ചത്

Related Questions:

മലയാളഭാഷ ആദ്യമായി അച്ചടിക്കപ്പെട്ടത് ഏത് ഗ്രന്ഥത്തിൽ?
Van Rheede, a Dutch Governor initiated the compilation of 'Hortus Malabaricus', a book on the medicinal plants of Kerala, with the help of ..................
"നീലജലനയം" (Blue Water Policy) നടപ്പിലാക്കിയ പോർച്ചുഗീസ് വൈസ്രോയി?
ഫ്രഞ്ചുകാർ മാഹി കിഴടക്കിയ വർഷം ഏതാണ് ?
ഇന്ത്യയില്‍ പോര്‍ച്ചുഗീസ് ഭരണത്തിന്റെ യഥാര്‍ഥ സ്ഥാപകന്‍ എന്നറിയപ്പെടുന്നത് ?