App Logo

No.1 PSC Learning App

1M+ Downloads
പ്രാചീന കേരളത്തിൽ നിലനിന്നിരുന്ന ജാതി രഹിതമായ ആദിമ സമൂഹത്തിന്റെ ചരിത്രം അനാവരണം ചെയ്തുകൊണ്ട് ചട്ടമ്പിസ്വാമികൾ രചിച്ച പുസ്തകം?

Aകുറിഞ്ചി

Bപ്രാചീന മലയാളം

Cപ്രാചീന കേരളം

Dചധ്യം

Answer:

B. പ്രാചീന മലയാളം

Read Explanation:

പരശുരാമൻറെ കേരള സൃഷ്ടി ബ്രാഹ്മണർക്ക് വേണ്ടി മാത്രമായിരുന്നു എന്ന വാദത്തെ എതിർത്ത കൃതിയാണ് പ്രാചീനമലയാളം.


Related Questions:

'ഹിസ്റ്റോറിയ ഡാ മലബാർ' (Historia do Malavar) എന്ന പുസ്തകം രചിച്ചതാരാണ്?
മലയാളഭാഷാചരിത്രം എന്ന സാഹിത്യചരിത്രത്തിന്റെ രചയിതാവാര്?
‘Kochi Rajya Charitram’ (1912) was written by :
മറിയാമ്മ നാടകത്തിന്റെ കർത്താവാര് ?
ലഭ്യമായിട്ടുള്ളതില്‍ വച്ച് ഏറ്റവും പ്രാചീനമായ മലയാള ലിപിയാണ് ?