App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യാ - ചൈന എന്നീ രാജ്യങ്ങളെ വേർതിരിക്കുന്ന അതിർത്തി രേഖ ഏതാണ് ?

Aറഡ്ക്ലിഫ് രേഖ

Bമക്മോഹൻ രേഖ

Cഡ്യൂറന്റ് രേഖ

Dപാക് കടലിടുക്ക്

Answer:

B. മക്മോഹൻ രേഖ

Read Explanation:

ഇന്ത്യയുടെ അതിർത്തി രേഖകൾ 

  • ഇന്ത്യ-പാകിസ്ഥാൻ - റാഡ്ക്ലിഫ് ലൈൻ.
  • ഇന്ത്യ-ബംഗ്ലാദേശ് -തീൻ ബാ കോറിഡോർ 
  • ഇന്ത്യ-അഫ്ഗാനിസ്ഥാൻ - ഡ്യൂറന്റ് രേഖ
  • ഇന്ത്യ-ചൈന - മക്മോഹൻ രേഖ
  • ഇന്ത്യ-ശ്രീലങ്ക - പാക് കടലിടുക്ക്
  • ഇന്ത്യ-മാലിദ്വീപ് - 8° ചാനൽ
  • ഇന്ത്യ-ചൈന-മ്യാൻമാർ - ഹക്കാകാബോ  റാസി

Related Questions:

ഇന്ത്യയുടെ സുരക്ഷയെക്കരുതി അതിർത്തി കടന്നുള്ള റെയിൽവേ പ്രവർത്തനത്തിനുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് നടപടിക്രമത്തിൽ മറ്റു രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാരെ റെയിൽ മാർഗം ഇന്ത്യയിലേക്ക് പോകാൻ അനുവദിക്കില്ലെന്ന് തീരുമാനിച്ച അയൽ രാജ്യമേതാണ് ?
"നാഥുല" ചുരം ബന്ധിപ്പിക്കുന്ന പ്രദേശങ്ങൾ:
ഇന്ത്യ ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്നത് ഏത് രാജ്യവുമായാണ്?
Which state of India shares the longest border with China?
ഇന്ത്യാ-പാകിസ്ഥാൻ അതിർത്തി രേഖയ്ക്കു പറയുന്ന പേര് ?