Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ റെയിൽവേ സ്റ്റേഷനുകളിൽ വിപണനം ആരംഭിച്ച കേരള സർക്കാർ ഉടമസ്ഥതയിലുള്ള കുപ്പി വെള്ളം ഏത് ?

Aറെയിൽ നീര്

Bഅക്വാ ഫിന

Cഗ്രീൻ വാലി

Dഹില്ലി അക്വാ

Answer:

D. ഹില്ലി അക്വാ

Read Explanation:

• നിർമ്മാതാക്കൾ - കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്പ്മെൻറ് കോർപ്പറേഷൻ • കേരള ജലസേചന വകുപ്പിൻറെ കീഴിൽ ഉള്ള സ്ഥാപനം ആണ് കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്പ്മെൻറ് കോർപ്പറേഷൻ


Related Questions:

ഭിന്നശേഷിക്കാർക്ക് തൊഴിലവസരം നൽകുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ആരംഭിക്കുന്ന ഖാദി ഔട്ട്ലെറ്റ് ഏത് പേരിൽ അറിയപ്പെടുന്നു ?
കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയുന്നതിനുള്ള കേരള പൊലീസിൻ്റെ പദ്ധതി ഏത് ?
നവകേരള മിഷൻ ഉദ്ഘാടനം ചെയ്തത് ആര് ?
കേരളത്തിലെ ഏറ്റവും വലിയ സ്ത്രീ ശാക്തീകരണ പദ്ധതിയായ കുടുംബശ്രീയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ജൈവകൃഷിയുടെ ബ്രാന്റ് അംബാസിഡർ ആര് ?
അബ്കാരി എന്ന പദം ഏത് ഭാഷയിൽ നിന്നും ഉടലെടുത്തതാണ്?