ട്രക്ക്, ബസ് തുടങ്ങിയ വലിയ വാഹനങ്ങളിൽ കൂടുതലായി ഉപയോഗിക്കുന്ന ബ്രേക്കിംഗ് സിസ്റ്റം ഏത് ?
Aമെക്കാനിക്കൽ ബ്രേക്ക്
Bഇലക്ട്രിക് ബ്രേക്ക്
Cഎയർ ബ്രേക്ക്
Dവാക്വം ബ്രേക്ക്
Answer:
C. എയർ ബ്രേക്ക്
Read Explanation:
• ഹൈഡ്രോളിക് ബ്രേക്ക് സിസ്റ്റം പ്രവർത്തിക്കുന്ന അതേ രീതിയിലാണ് എയർ ബ്രേക്ക് പ്രവർത്തിക്കുന്നത്
• ഹൈഡ്രോളിക് പ്രഷറിന് പകരം മർദീകരിച്ച എയർ ഉപയോഗിച്ചാണ് എയർ ബ്രേക്കിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത്