App Logo

No.1 PSC Learning App

1M+ Downloads

2023 ഫെബ്രുവരിയിൽ തീവണ്ടി ഗതാഗതം പൂർണ്ണമായി നിർത്തി , ചരിത്ര സ്മാരകമാക്കി മാറ്റിയ തമിഴ്നാട്ടിലെ പാലം ഏതാണ് ?

Aമറൈമല അഡിഗൽ പാലം

Bപാമ്പൻ പാലം

Cകാവേരി പാലം

Dഭഗവാൻ പാലം

Answer:

B. പാമ്പൻ പാലം

Read Explanation:

  • 2023 ഫെബ്രുവരിയിൽ തീവണ്ടി ഗതാഗതം പൂർണ്ണമായി നിർത്തി , ചരിത്ര സ്മാരകമാക്കി മാറ്റിയ തമിഴ്നാട്ടിലെ പാലം - പാമ്പൻ പാലം
  • തെരുവ് കുട്ടികളെ പഠിപ്പിക്കാൻ 'ബാലസ്നേഹി ' പദ്ധതി ഉദ്ഘാടനം ചെയ്ത സംസ്ഥാനം - മഹാരാഷ്ട്ര
  • വനിത ജീവനക്കാർക്ക് ആർത്തവാവധി നൽകിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം - ബീഹാർ
  • വനിതാ ദിനത്തിൽ വനിത ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ച സംസ്ഥാനം - തെലുങ്കാന

Related Questions:

"മിഷൻ 3000" പദ്ധതി ബന്ധപ്പെട്ടിരിക്കുന്നത് ?

അടുത്തിടെ ബീഹാറിലെ ഏത് റെയിൽവേസ്റ്റേഷൻ്റെ പേരാണ് "അജ്‍ഗൈബിനാഥ് ധാം" എന്ന് പുനർനാമകരണം ചെയ്‌തത്‌ ?

വിവിധ റെയിൽവേ സേവനങ്ങൾക്കുള്ള ഒറ്റ ഹെൽപ്പ്‌ലൈൻ നമ്പർ?

ഇന്ത്യയിലെ ആദ്യത്തെ എൻജിൻ രഹിത ട്രെയിനായ 'ട്രെയിൻ 18' -ന്റെ പുതിയ പേര്?

2024 ജൂണിൽ ഡാർജലിംഗിൽ ഉണ്ടായ ട്രെയിൻ അപകടത്തിൽപ്പെട്ട പാസഞ്ചർ ട്രെയിൻ ഏത് ?