Challenger App

No.1 PSC Learning App

1M+ Downloads
വസ്തുതയുമായി ബന്ധപ്പെട്ട BSA സെക്ഷൻ ഏത് ?

Aസെക്ഷൻ 2(2)(f)

Bസെക്ഷൻ 3(1)(f)

Cസെക്ഷൻ 2(1)(f)

Dസെക്ഷൻ 2(3)(f)

Answer:

C. സെക്ഷൻ 2(1)(f)

Read Explanation:

സെക്ഷൻ 2(1)(f) - വസ്തുത [fact ]

  • ഇന്ദ്രിയങ്ങളാൽ ഗ്രഹിക്കാൻ കഴിയുന്ന ഏതെങ്കിലും കാര്യം, വസ്തുക്കളുടെ അവസ്ഥ etc.

  • ഏതൊരു വ്യക്തിക്കും ബോധമുള്ള ഏതെങ്കിലും മാനസികാവസ്ഥ


Related Questions:

മരിച്ചവരുടെ പ്രസ്താവനകൾ പ്രസക്തമായ തെളിവായി പരിഗണിക്കുന്ന BSA-ലെ വകുപ് ഏതാണ്?
ന്യായാധിപതികൾക്ക് വിദേശനിയമം, ശാസ്ത്രം, കല, കൈയെഴുത്ത്, വിരലടയാളം എന്നിവ സംബന്ധിച്ച് പ്രത്യേക പരിജ്ഞാനം ആവശ്യമുള്ള കാര്യങ്ങളിൽ വിദഗ്ദ്ധരുടെ അഭിപ്രായം ആവശ്യപ്പെടാം എന്ന് പ്രതിബാധിക്കുന്ന BSA-ലെ വകുപ് ഏതാണ്?
വകുപ്-39 പ്രകാരം, താഴെ പറയുന്ന ഏത് വിഷയങ്ങളിൽ വിദഗ്ദ്ധരുടെ അഭിപ്രായം പ്രാധാന്യമർഹിക്കുന്നു?
1872-ലെ ഇന്ത്യൻ തെളിവ് നിയമത്തിൽ ആകെ എത്ര ഭാഗങ്ങളും, അധ്യായങ്ങളും, വകുപ്പുകളുമുണ്ടായിരുന്നു?

BSA-ലെ വകുപ്-31 പൊതുജനപ്രാധാന്യമുള്ള വസ്തുതകൾ സംബന്ധിച്ച തെറ്റായ പ്രസ്താവന ഏതാണ്?

  1. നിരോധിത സംഘടനകളുടെ പട്ടിക Section 31 പ്രകാരം പ്രസക്തമായ തെളിവായി ഉപയോഗിക്കാനാവില്ല.
  2. ഒരു സർക്കാർ ഉദ്യോഗസ്ഥൻ അവധിയിലാണോ അല്ലയോ എന്ന് തെളിയിക്കാൻ അവധി പട്ടിക ഉപയോഗിക്കാം.
  3. പൊതുജനപ്രാധാന്യമുള്ള വസ്തുതകൾ വ്യക്തിഗത കാഴ്ചപ്പാടുകളായി കണക്കാക്കപ്പെടും.
  4. Section 31 പ്രകാരം, സർക്കാരിന്റെ ഔദ്യോഗിക രേഖകളിലുള്ള പൊതുജനപ്രാധാന്യമുള്ള വസ്തുതകൾ വീണ്ടും തെളിയിക്കേണ്ടതില്ല.