App Logo

No.1 PSC Learning App

1M+ Downloads
കശ്മീരിൽ വച്ചു നടന്ന ബുദ്ധമത സമ്മേളനം ഏതാണ് ?

Aഒന്നാം ബുദ്ധമത സമ്മേളനം

Bരണ്ടാം ബുദ്ധമത സമ്മേളനം

Cമൂന്നാം ബുദ്ധമത സമ്മേളനം

Dനാലാം ബുദ്ധമത സമ്മേളനം

Answer:

D. നാലാം ബുദ്ധമത സമ്മേളനം


Related Questions:

Asoka was much influenced by Buddhist monk called
ജൈനമതത്തിലെ 23-ാം തീർത്ഥങ്കരൻ ആര് ?
' കലിംഗ യുദ്ധം ' നടന്ന വർഷം ഏതാണ് ?
ബുദ്ധമതത്തിലെ ഏറ്റവും വലിയ സംഭാവന :
ശ്രീബുദ്ധൻ തന്റെ ആദ്യ പ്രഭാഷണം നടത്തിയത് എവിടെ വച്ചാണ് ?