ഇ-ക്യൂബ് ലാംഗ്വേജ് ലാബിൽ പ്രവർത്തനം സമർപ്പിക്കാൻ ഉപയോഗിക്കുന്ന ബട്ടൺ ഏതാണ്?AReturn attemptBMatch the VegetablesCSubmit all and finishDFinish attemptAnswer: C. Submit all and finish Read Explanation: പ്രവർത്തനം പൂർത്തിയായാൽ Finish attempt ബട്ടൺ ക്ലിക്ക് ചെയ്യണമെന്നാണ് നിർദ്ദേശം.വീണ്ടും ശ്രമിക്കണമെങ്കിൽ Return attempt ബട്ടൺ ഉപയോഗിക്കുന്നു.പ്രവർത്തനം സമർപ്പിക്കാനുള്ള അവസാന ഘട്ടത്തിൽ Submit all and finish ബട്ടൺ ഉപയോഗിക്കുന്നു. Read more in App