Challenger App

No.1 PSC Learning App

1M+ Downloads
ഇ-ക്യൂബ് ലാംഗ്വേജ് ലാബിൽ പ്രവർത്തനം വീണ്ടും ചെയ്യാൻ ഏത് ബട്ടൺ ക്ലിക്ക് ചെയ്യണം?

AFinish attempt

BSubmit all and finish

CFinish review

DReturn attempt

Answer:

C. Finish review

Read Explanation:

പ്രവർത്തനം വീണ്ടും ചെയ്യാൻ മാർക്ക് കാണിക്കുന്ന ജാലകത്തിൽ ഉള്ള Finish review ബട്ടൺ ക്ലിക്ക് ചെയ്യണം.


Related Questions:

ഇ-ക്യൂബ് ഇംഗ്ലീഷ് ലാംഗ്വേജ് ലാബിലെ പഠന പ്രവർത്തനങ്ങൾ എത്ര ലെവലുകളിലായാണ് ഉൾപ്പെടുത്തിയിരിക്കുന്നത്?
ഇ-ക്യൂബ് ഇംഗ്ലീഷ് ലാംഗ്വേജ് ലാബിൽ ഓഡിയോ റെക്കോർഡ് ചെയ്യാൻ ഏത് ബട്ടൺ ക്ലിക്ക് ചെയ്യണം?
ഇ-ക്യൂബ് ലാംഗ്വേജ് ലാബിൽ റിക്കോർഡിങ് പൂർത്തിയായാൽ ഏത് ബട്ടൺ അമർത്തണം?
ഇ-ക്യൂബ് ലാബിൽ റിക്കോർഡിങ് സമർപ്പിക്കാൻ ഏത് ബട്ടൺ ഉപയോഗിക്കണം?
അഞ്ചാം ക്ലാസ്സിലെ പ്രവർത്തനങ്ങൾ ഇ-ക്യൂബ് ലാബിലെ ഏത് ലെവലിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്?