Challenger App

No.1 PSC Learning App

1M+ Downloads
ഏറ്റവും കുറച്ചുകാലം ഭരിച്ച മന്ത്രിസഭ?

A1977 ലെ കെ. കരുണാകരൻ മന്ത്രിസഭ

B1981 ലെ കെ. കരുണാകരൻ മന്ത്രിസഭ

C1982 ലെ കെ. കരുണാകരൻ മന്ത്രിസഭ

D1991 ലെ കെ. കരുണാകരൻ മന്ത്രിസഭ

Answer:

A. 1977 ലെ കെ. കരുണാകരൻ മന്ത്രിസഭ

Read Explanation:

അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന 1977 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 38 സീറ്റുമായി കോൺഗ്രസ് അധികാരത്തിലെത്തി. പാർട്ടി നേതാവായിരുന്ന കരുണാകരൻ ആദ്യമായി മുഖ്യമന്ത്രിയായി. എന്നാൽ അടിയന്തരാവസ്ഥക്കാലത്ത് നടന്ന രാജൻ കേസിൽ ഹൈക്കോടതി നടത്തിയ പരാമർശത്തെ തുടർന്ന് അദ്ദേഹം രാജി വച്ചു. ആകെ 33 ദിവസമാണ് ആദ്യമായി അദ്ദേഹം മുഖ്യമന്ത്രിയായി തുടർന്നത്.


Related Questions:

ഒന്നാം കേരള നിയമ സഭയിലേക്ക് പട്ടം താണുപിള്ള തിരഞ്ഞെടുക്കപ്പെട്ട മണ്ഡലം?
പുതിയതായി കേരള പാർലമെൻറ്ററികാര്യ വകുപ്പിൻ്റെ ചുമതല വഹിക്കുന്ന മന്ത്രി ?
Name the first MLA who lost the seat as a result of a court order
ഇന്ത്യയിലെ ആദ്യ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ആര് ?
പട്ടം താണുപിള്ള എഡിറ്റർ ആയിരുന്ന മലയാള പത്രം ?