Challenger App

No.1 PSC Learning App

1M+ Downloads
മെക്സിക്കോ, ഗ്വാട്ടിമാല,  ഹോണ്ടുറാസ്, എൽസാൽവദോർ എന്നീ രാജ്യങ്ങളിൽ പിന്തുടരുന്ന കലണ്ടർ ഏതാണ് ?

Aജൂലിയൻ കലണ്ടർ

Bമായൻ കലണ്ടർ

Cഹിജ്റ കലണ്ടർ

Dഗ്രിഗോറിയൻ കലണ്ടർ

Answer:

B. മായൻ കലണ്ടർ

Read Explanation:

മെക്സിക്കോ, ഗ്വാട്ടിമാല,  ഹോണ്ടുറാസ്, എൽസാൽവദോർ എന്നീ രാജ്യങ്ങളിൽ പിന്തുടരുന്ന കലണ്ടർ  - മായൻ കലണ്ടർ  മായൻ കലണ്ടറിൽ ഒരു വർഷത്തെ 18 മാസമായി വിഭജിച്ചിരിക്കുന്നു


Related Questions:

ഗാന്ധിജിയുടെ ആദ്യപുസ്തകം "ഹിന്ദസ്വരാജ്" എഴുതപ്പെട്ട ഭാഷയേത്?
The cylonic storm that hit Andra Pradesh and Tamilnadu Coasts on 16th December 2018:
Bihu is the festival of .....
IAS ഉദ്യോഗാർത്ഥികൾക്ക് പരിശീലനം നൽകുന്ന അക്കാദമി ആരുടെ സ്മരണാർത്ഥമാണ് നാമകരണം ചെയ്തിരിക്കുന്നത് ?
India's festival city ?