App Logo

No.1 PSC Learning App

1M+ Downloads
ജനങ്ങളെ ഭരണഘടനയുടെ അടിസ്ഥാനകാര്യങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുന്നതിനായി കൊല്ലം ജില്ലയിൽ ആരംഭിച്ച ക്യാമ്പയിൻ ഏതാണ് ?

Aദി സിറ്റിസൺ

Bനോ യുവർ കോൺസ്റ്റിട്യൂഷൻ

Cഅറിവ്

Dഅറിവോരം

Answer:

A. ദി സിറ്റിസൺ


Related Questions:

ലോകത്തിൽ ഏറ്റവും ദൈർഘ്യമേറിയ ദേശാടനം നടത്തുന്ന പക്ഷിയായ "ആർട്ടിക് ടേണിനെ" കണ്ടെത്തിയ "മാപ്പിള ബേ" (Mappila Bay) എന്ന പ്രദേശം കേരളത്തിലെ ഏത് ജില്ലയിൽ ആണ് ?
രണ്ടു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ല ഏത് ?
ഭൂമി കയ്യേറ്റം തടയാനുള്ള ഭൂസംരക്ഷണ സേനയ്ക്ക് രൂപം നൽകിയ ആദ്യ ജില്ല ?
LNG ടെർമിനൽ സ്ഥിതി ചെയ്യുന്ന പുതുവൈപ്പ് ഏത് ജില്ലയിലാണ് ?
2024 ജനുവരിയിൽ നടന്ന രണ്ടാമത് കേരള പ്ലാൻ്റേഷൻ എക്സ്പോയ്ക്ക് വേദിയായ ജില്ല ഏത് ?