Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലുടനീളമുള്ള ലിംഗാധിഷ്ഠിത ആക്രമണങ്ങളെ ചെറുക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ 2024 നവംബറിൽ ആരംഭിച്ച കാമ്പയിൻ ?

Aഅബ് കോയി ബഹനാ നഹി കാമ്പയിൻ

Bബീ ദി വാരിയർ കാമ്പയിൻ

Cനിർഭയ കാമ്പയിൻ

Dനാരി ശക്തി കാമ്പയിൻ

Answer:

A. അബ് കോയി ബഹനാ നഹി കാമ്പയിൻ

Read Explanation:

• കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം, കേന്ദ്ര ഗ്രാമവികസന മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയാണ് കാമ്പയിൻ നടത്തുന്നത്


Related Questions:

പരമ്പരാഗത കരകൗശല നൈപുണ്യമുള്ള വ്യക്തികൾക്കായി സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച പദ്ധതി ഏത് ?
സ്വച്ഛ്‌ ഭാരത് പദ്ധതി ആരംഭിച്ചതെന്ന് ?
Training of Rural Youth for Self Employment (TRYSEM) നിലവിൽ വന്ന വർഷം ഏതാണ് ?
Integrated Child Development Services was started in the year :
നീരു - മീരു നീർത്തട പദ്ധതി നടപ്പിലാക്കിയ സംസ്ഥാനം ഏതാണ് ?