App Logo

No.1 PSC Learning App

1M+ Downloads
പാലിയേറ്റിവ് കെയർ ദിനാചരണത്തോട് അനുബന്ധിച്ച് കേരള ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച കാമ്പയിൻ ഏത് ?

Aഅരികിൽ ഉണ്ട്

Bഞാനുമുണ്ട് പരിചരണത്തിന്

Cകൂടെയുണ്ട് ഞാനും

Dപരിചരണം എൻ്റെ കടമ

Answer:

B. ഞാനുമുണ്ട് പരിചരണത്തിന്

Read Explanation:

• പാലിയേറ്റിവ് കെയർ വാരാചരണം നടത്തുന്നത് - 2024 ജനുവരി 15 മുതൽ 21 വരെ • സാന്ത്വന പരിചരണത്തിൽ സന്നദ്ധ പ്രവർത്തനം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി കേരള സർക്കാർ ആരംഭിച്ച കാമ്പയിൻ - കൂടെ • "കൂടെ" കാമ്പയിന് നേതൃത്വം നൽകുന്നത് - സന്നദ്ധ സേവാ ഡയറക്ക്റ്ററേറ്റും കേരള സർക്കാരും ചേർന്ന്


Related Questions:

റോഡപകടത്തിൽപ്പെടുന്നവരെ ആശുപത്രിയിൽ എത്തിക്കാൻ കേരള സർക്കാർ തുടങ്ങിയ പദ്ധതി ?
രൂപമാറ്റം വരുത്തി റോഡുകളിൽ കൂടി സഞ്ചരിക്കുന്ന വാഹനങ്ങൾ പിടികൂടുന്നതിനായി കേരളത്തിൽ ആരംഭിച്ച പരിശോധന ?
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മോട്ടോ എന്താണ് ?
രാജ്യത്തെ ആദ്യ ഫസ്റ്റ് എയ്ഡ് സാക്ഷരത പഞ്ചായത്തായി 2019ലെ പ്രഖ്യാപിച്ചത് കേരളത്തിലെ ഏത് പഞ്ചായത്താണ്?
ആരോരുമില്ലാത്ത കിടപ്പുരോഗികളായ വയോജനങ്ങളുടെ സംരക്ഷണത്തിന് വേണ്ടി കേരള സാമൂഹിക നീതി വകുപ്പ് ആരംഭിക്കുന്ന പദ്ധതി ഏത് ?