Challenger App

No.1 PSC Learning App

1M+ Downloads
ആന്ധ്രാപ്രദേശിനെ തമിഴ്‌നാടുമായി ബന്ധിപ്പിക്കുന്ന കനാൽ ഏതാണ് ?

AK.C കനാൽ

Bബക്കിങ്ഹാം കനാൽ

Cകനോലി കനാൽ

Dകക്കാട്ടിയ കനാൽ

Answer:

B. ബക്കിങ്ഹാം കനാൽ

Read Explanation:

ബക്കിങ്ഹാം കനാൽ : ഏകദേശം 796 കിലോമീറ്റർ നീളമുള്ള ശുദ്ധജല നാവിഗേഷൻ കനാലാണ് ബക്കിംഗ്ഹാം കനാൽ, കിഴക്കൻ ആന്ധ്രാപ്രദേശിലെ കാക്കിനട സിറ്റി മുതൽ തമിഴ്‌നാട്ടിലെ വിലുപുറം ജില്ല വരെയാണ് ദൂരം. തീരപ്രദേശത്തുള്ള പ്രകൃതിദത്ത കായലുകളെ ചെന്നൈ തുറമുഖവുമായി ബന്ധിപ്പിക്കുന്നുത് ബക്കിങ്ഹാം കനാലാണ്.


Related Questions:

NW-3 കടന്നുപോകുന്ന സംസ്ഥാനം ഏതാണ് ?
National Waterway 3 connects which two places?
ഇന്ത്യയിൽ ആരംഭിച്ച ആദ്യ സൗരോർജ ബോട്ടിന്റെ പേര് ?
Which is the largest iron ore exporting port in India?

താഴെ പറയുന്നതിൽ ഏതൊക്കെയാണ് കേരളത്തിലെ ദേശീയ ജലപാതകൾ ?

  1. NW - 1
  2. NW - 3
  3. NW - 8
  4. NW - 9