Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഭാരതപ്പുഴയെ വെളിയങ്കോട് കായലുമായി ബന്ധിപ്പിക്കുന്നത് ?

Aകനോലി കനാൽ

Bപൊന്നാനി കനാൽ (മലപ്പുറം)

Cപയ്യോളി കനാൽ

Dസുൽത്താൻ കനാൽ

Answer:

B. പൊന്നാനി കനാൽ (മലപ്പുറം)

Read Explanation:

മലപ്പുറം ജില്ലയിലെ വെളിയങ്കോട് കായലിനെ പൊന്നാനി കായൽ വഴി ഭാരതപ്പുഴയുമായി ബന്ധിപ്പിച്ചിരിക്കുന്നു. മലപ്പുറം ജില്ലയിലും തൃശൂര്‍ ജില്ലയിലുമായി വ്യാപിച്ചു കിടക്കുന്ന കോള്‍ നിലങ്ങള്‍ ഈ ജലാശയത്തിന്റെ ഭാഗമാണ്. പൊന്നാനി താലൂക്കിലെ വെളിയങ്കോട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ക്ക് ‘പൂഴിനാട്’ എന്ന് പ്രാചീന നാമമുണ്ടായിരുന്നു.


Related Questions:

താഴെ തന്നിരിക്കുന്ന പ്രസ്‌താവനയിൽ ശരിയല്ലാത്തതേത് ?
How many major East - flowing rivers are found in Kerala ?
പമ്പാനദിയുടെ വൃഷ്ടി പ്രദേശം :
River that flows eastward direction :
Which river is also known as Thalayar ?