Challenger App

No.1 PSC Learning App

1M+ Downloads
മനുഷ്യ ശരീരത്തിൽ ദഹിപ്പിക്കാൻ കഴിയാത്ത കാര്ബോഹൈഡ്രേറ്സ് ഏത് ?

Aസെല്ലുലോസ്

Bസുക്രോസ്

Cമാൾട്ടോസ്

Dഇവയൊന്നുമല്ല

Answer:

A. സെല്ലുലോസ്

Read Explanation:

  • മനുഷ്യ ശരീരത്തിൽ ദഹിപ്പിക്കാൻ കഴിയാത്ത കാര്ബോഹൈഡ്രേറ്സ് -സെല്ലുലോസ്


Related Questions:

ആദ്യത്തെ കൃതൃമ പ്ലാസ്റ്റിക് ഏത് ?
അൽക്കെയ്‌നുകളുടെ പൊതുവായ രാസസൂത്രം ഏതാണ്?

താഴെ തന്നിരിക്കുന്നവയിൽ LDP യുടെ ഉപയോഗം കണ്ടെത്തുക

  1. കളിപ്പാട്ട നിർമ്മാണം
  2. ഫ്ലെക്സിബിൾ പൈപ്പ്
  3. ബക്കറ്റ് നിർമ്മാണം
  4. പൈപ്പ് നിർമ്മാണം
    PGA പൂർണ രൂപം എന്ത് .
    ടോളുവീനിൽ (Toluene) നിന്ന് ബെൻസീൻ നിർമ്മിക്കാൻ ഉപയോഗിക്കുന്ന പ്രക്രിയ ഏതാണ്?