Challenger App

No.1 PSC Learning App

1M+ Downloads
2024 ജനുവരിയിൽ അറബിക്കടലിൽ കടൽക്കൊള്ളക്കാരിൽ നിന്ന് ഇന്ത്യൻ നാവികസേന മോചിപ്പിച്ച ചരക്കുകപ്പൽ ഏത് ?

Aഎം വി റുവൈൻ

Bഎം വി കെം പ്ലൂട്ടോ

Cഎം വി സായിബാബ

Dഎം വി ലില നോർഫോക്ക്

Answer:

D. എം വി ലില നോർഫോക്ക്

Read Explanation:

• ലൈബീരിയൻ ചരക്കുകപ്പൽ ആണ് എം വി ലില നോർഫോക്ക് • ചരക്കു കപ്പൽ മോചിപ്പിക്കുന്നതിനായി കമാൻഡോ ഓപ്പറേഷന് നടത്തിയ യുദ്ധക്കപ്പൽ - ഐ എൻ എസ് ചെന്നൈ


Related Questions:

ഇന്ത്യയുടെ വിദേശ രഹസ്യാന്വേഷണ ഏജൻസി ഏതു പേരിലറിയപ്പെടുന്നു ?
“മിസൈൽ മാൻ ഓഫ് ഇന്ത്യ” എന്നറിയപ്പെടുന്നത് ?
ഇന്ത്യൻ കരസേനയിലെ ആദ്യത്തെ വനിതാ സുബേദാർ എന്ന നേട്ടം കൈവരിച്ചത് ആര് ?
1999-ലെ ‘കാർഗിൽ യുദ്ധം' ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിൽ .......... എന്നും അറിയപ്പെടുന്നു.
മുങ്ങിക്കപ്പൽ അപകടത്തെ തുടർന്ന് രാജിവെച്ച ഇന്ത്യൻ നാവിക സേനാ മേധാവി ?