App Logo

No.1 PSC Learning App

1M+ Downloads
ഗുജറാത്തിലെ വല്ലഭായ് വസ്രാംഭായ് മാർവാനിയ എന്ന കർഷകൻ വികസിപ്പിച്ചെടുത്ത ക്യാരറ്റിനം ഇവയിൽ ഏത്?

Aലൂണാർ വൈറ്റ്

Bമധുബൻ ഗജർ

Cഇംപറേറ്റർ 58

Dഇവയൊന്നുമല്ല

Answer:

B. മധുബൻ ഗജർ

Read Explanation:

അത്യധികം പോഷകഗുണമുള്ള ഒരു ബയോഫോർട്ടിഫൈഡ് കാരറ്റ് ഇനമാണ് മധുബൻ ഗജർ. ഇത് വികസിപ്പിച്ചെടുത്ത ഗുജറാത്തിലെ ജുനഗഡ് ജില്ലയിലെ ഖംധ്രോൽ ഗ്രാമത്തിൽ നിന്നുള്ള കാരറ്റ് കർഷകൻ വല്ലഭായ് വസ്രംഭായ് മർവാനിയ, നാഷണൽ ഗ്രാസ്റൂട്ട് ഇന്നൊവേഷൻ അവാർഡ് നേടിയവരിൽ ഒരാളാണ്.ഇദ്ദേഹത്തിനു 95 വയസ്സ് ഉണ്ട്.


Related Questions:

2022 ഏപ്രിൽ 4-ന് ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ് 13 ജില്ലകൾ പുതിയതായി നിലവിൽ വന്നത് ?
Who authored the book '' The Light of Asia: The Poem that Defined the Buddha '' ?
2023-ൽ ഉദ്ഘാടനം ചെയ്യപ്പെട്ട ഉത്കല ആഭ്യന്തര വിമാനത്താവളം ഏത് സംസ്ഥാനത്താണ് ?
2018-ലെ ദേശീയ വാഴ മഹോത്സവം നടന്ന സ്ഥലം?
Who is the present Governor of Uttarakhand State ?