Challenger App

No.1 PSC Learning App

1M+ Downloads
വിവരാവകാശ നിയമത്തിൻ്റെ പരിധിയിൽ എയ്‌ഡഡ് സ്വകാര്യ കോളേജുകൾ വരും എന്ന് വിധിച്ച കേസ്:

Aവിജയ് ഗോപാൽ Vs. സ്റ്റേറ്റ് ഓഫ് തെലുങ്കാന

Bവർഗ്ഗീസ് Vs. എം.ജി. യൂണിവേഴ്സിറ്റി

Cഅമർ സിങ്ങ് Vs. യൂണിയൻ ഓഫ് ഇന്ത്യ

Dശ്രേയ സിംഗാൾ Vs. യൂണിയൻ ഓഫ് ഇന്ത്യ

Answer:

B. വർഗ്ഗീസ് Vs. എം.ജി. യൂണിവേഴ്സിറ്റി

Read Explanation:

  • വിവരാവകാശ നിയമത്തിൻ്റെ പരിധിയിൽ എയ്‌ഡഡ് സ്വകാര്യ കോളേജുകൾ വരും എന്ന് വിധിച്ച കേസ് - വർഗ്ഗീസ് Vs. എം.ജി. യൂണിവേഴ്സിറ്റി

  • ഈ കേസിന്റെ വിധിപ്രകാരം, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിക്ക് (എം.ജി. യൂണിവേഴ്സിറ്റി) കീഴിലുള്ള എയ്‌ഡഡ് കോളേജുകൾ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്ന് വ്യക്തമാക്കി.


Related Questions:

വിവരാവകാശ നിയമം, 2005 പ്രകാരം "വിവരം" (Information) എന്നതിൽ ഉൾപ്പെടുന്നത് താഴെ പറയുന്നവയിൽ ഏതെല്ലാമാണ്?
വിവരം ലഭിക്കുവാനുള്ള അവകാശം ഇന്ത്യൻ ഭരണ ഘടനയുടെ എത്രാമത്തെ അനുശ്ചേദം ഉറപ്പ് വരുത്തുന്നു ?
വിവരാവകാശ നിയമപ്രകാരം അപേക്ഷകന് ഇൻഫർമേഷൻ ഓഫീസർ പരമാവധി എത്ര ദിവസത്തിനകം വിവരം നൽകണം?
ഇന്ത്യയിലാദ്യമായി വിവരാവകാശ നിയമം നടപ്പിലാക്കിയ സംസ്ഥാനം :
2005 ലെ വിവരാവകാശ നിയമം പാസ്സാക്കാൻ കേന്ദ്ര ഗവൺമെന്റിനെ പ്രേരിപ്പിച്ച പ്രധാന സംഘടന ഏത് ?