Challenger App

No.1 PSC Learning App

1M+ Downloads
വാസസ്ഥലത്തിനായി മാത്രം മറ്റ് സസ്യങ്ങളെ ആശ്രയിക്കുന്ന സസ്യങ്ങൾ ഏത് വിഭാഗത്തിൽപ്പെടുന്നു?

Aപരാദസസ്യങ്ങൾ

Bഎപ്പിഫൈറ്റുകൾ

Cശവോപജീവികൾ

Dആരോഹികൾ

Answer:

B. എപ്പിഫൈറ്റുകൾ

Read Explanation:

നേരിട്ടോ അല്ലാതെയോ ഊർജ്ജത്തിനായി സസ്യങ്ങളെ ആശ്രയിക്കുന്ന ജീവികൾ - ഉപഭോക്താക്കൾ ആതിഥേയ ശരീരത്തിനു പുറത്തോ ശരീരത്തിനകത്തോ ജീവിച്ച് അവയിൽ നിന്നും പോഷകങ്ങൾ സ്വീകരിച്ചു ജീവിക്കുന്ന ജീവിയാണ് പാരസൈറ്റ് അഥവാ പരാദം. പരാദങ്ങൾ മൂലം ആതിഥേയ ശരീരത്തിനു ഗുണമൊന്നുമുണ്ടാകുന്നില്ല എന്നുമല്ല ദോഷങ്ങൾ ഏറെ ഉണ്ടാവുകയും ചെയ്യുന്നു.


Related Questions:

അറ്റ്ലസ് 66 എന്നത് ഏത് കാർഷിക വിളയുടെ ഇനമാണ്?
ഇലകളിൽ സസ്യസ്വേദനം നടക്കുന്നത് :
താഴെ കൊടുത്തിരിക്കുന്നവയിൽ ഒരു ആശയമായി പരിഗണിക്കാവുന്നത് ഏത് ?
സസ്യവർഗ്ഗീകരണവുമായി ബന്ധപ്പെട്ട് ബെന്തം, ഹുക്കർ എന്നീ ശാസ്ത്രജ്ഞന്മാർ പ്രസിദ്ധീകരിച്ച ഗ്രന്ഥം :

ചിത്രത്തിൽ നിന്നും കടലിലെ മഴക്കാടുകൾ എന്നറിയപ്പെടുന്നത് ഏതെന്ന് കണ്ടെത്തുക ?

Screenshot 2024-10-26 172229.png