Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
' സഞ്ചാരസ്വാതന്ത്ര്യം ' ഇന്ത്യൻ ഭരണഘടനയിൽ ഏതു വിഭാഗത്തിൽപ്പെടുന്നു ?

Aമൗലീക കർത്തവ്യങ്ങൾ

Bആമുഖം

Cനിർദ്ദേശകതത്വങ്ങൾ

Dമൗലികാവകാശങ്ങൾ

Answer:

D. മൗലികാവകാശങ്ങൾ

Read Explanation:

  • മൗലിക അവകാശങ്ങളുടെ സംരക്ഷകൻ - സുപ്രീ൦ കോടതി 
  • ഭരണഘടന നിലവിൽ വന്നപ്പോൾ ഉണ്ടായിരുന്ന മൗലിക അവകാശകളുടെ എണ്ണം -7 
  • ഇന്ത്യൻ ഭരണഘടനയിൽ മൗലിക അവകാശങ്ങൾ ഉൾകൊള്ളിച്ചിരിക്കുന്ന ഭാഗം -ഭാഗം 3 

Related Questions:

ഭരണഘടനയുടെ എത്രാമത്തെ അനുഛേദത്തിലാണ് ബാലവേല നിരോധിച്ചിരിക്കുന്നത് ?
പൂർണമായും രാഷ്ട്രത്തിന്റെ പണം കൊണ്ട് സംരക്ഷിക്കപ്പെടുന്ന യാതൊരു വിദ്യാഭ്യാസ സ്ഥാപനത്തിലും മതപരമായ ബോധനം നൽകുവാൻ പാടുള്ളതല്ല എന്ന് പരാമർശിക്കുന്ന ഇന്ത്യൻ ഭരണഘടനയിലെ അനുഛേദം ഏതാകുന്നു ?
താഴെ പറയുന്നവയിൽ സ്വാതന്ത്ര്യത്തിനുള്ള അവകാശം എന്ന മൗലിക അവകാശവുമായി ബന്ധപ്പെട്ട ആശയം ഏത് ?
ഇന്ത്യൻ ഭരണഘടന സമത്വാവകാശം ഉറപ്പുവരുത്തുന്നതിന് 18-ാം വകുപ്പ് പ്രകാരം നിർത്തലാക്കിയത് എന്ത് ?

താഴെ കൊടുത്തിരിക്കുന്നവ പൊരുത്തപ്പെടുത്തി താഴെ കൊടുത്തിരിക്കുന്ന കോഡുകളിൽ നിന്ന് ഉത്തരം തിരഞ്ഞെടുക്കുക.