Challenger App

No.1 PSC Learning App

1M+ Downloads
2025 ൽ കൊല്ലം ജില്ലയിലെ റോസ് മലയിൽ നിന്ന് കണ്ടെത്തിയ "ഷിത്തിയ റോസ്മലയൻസിസ്‌" ഏത് വിഭാഗത്തിൽപ്പെടുന്ന സസ്യമാണ് ?

Aകാശിത്തുമ്പ

Bനെല്ലി

Cപായൽ സസ്യം

Dപേര

Answer:

C. പായൽ സസ്യം

Read Explanation:

• ശുദ്ധജല ആവാസവ്യവസ്ഥയിൽ മാത്രം കാണപ്പെടുന്ന സസ്യം • ഫ്രഷ് വാട്ടർ റെഡ് ആൽഗെ വിഭാഗത്തിലെ ഷിത്തിയ ജനുസ്സിൽപ്പെട്ടതാണ് പായൽ • കണ്ടെത്തിയത് - ഡോ. പി എസ് ജയലക്ഷ്‌മി, ഡോ. ജോസ് ജോൺ


Related Questions:

മികച്ച ജൈവ കർഷകനുള്ള 2023ലെ അക്ഷയ ശ്രീ പുരസ്കാരം നേടിയതാര് ?
2023 ലെ മികച്ച തെങ്ങു കർഷകനുള്ള കേരള സർക്കാരിൻറെ "കേരകേസരി" പുരസ്കാരം നേടിയത് ആര് ?
സുന്ദർബനിലെ റിസർവ് ബയോസ്ഫിയർ സ്ഥിതി ചെയ്യുന്നത് ഇനിപ്പറയുന്ന ഏത് സംസ്ഥാനത്താണ്?
താഴ്ന്ന ജനസംഖ്യയുടെ അനന്തരഫലങ്ങൾ സംബന്ധിച്ച് ഇനിപ്പറയുന്നവയിൽ ഏതാണ് ശരി?
Nutrient enrichment of water bodies causes: