ചലനപരമായ പ്രശ്നങ്ങൾ കാരണം ദൈനംദിന കാര്യങ്ങൾ സ്വതന്ത്രമായി ചെയ്യാൻ സാധിക്കാത്ത കുട്ടികൾ ഉൾപ്പെടുന്ന വിഭാഗം ?
Aഅസാമാന്യ ബുദ്ധിസാമർത്ഥ്യമുള്ളവർ
Bഭിന്നശേഷിക്കാർ
CADHD
Dഡിസ്ലെക്സിയ
Answer:
B. ഭിന്നശേഷിക്കാർ
Read Explanation:
ഭിന്നശേഷിക്കാർ
ശാരീരികവും ബുദ്ധിപരവും വൈകാരികവുമായ ഏതെങ്കിലും ന്യൂനതയോ തകരാറോ കാരണം മറ്റ് സമപ്രായക്കാരുടെ പോലെ ദൈനംദിന പ്രവർത്തനങ്ങൾ നടത്താൻ കഴിയാത്തവരാണ് - ഭിന്നശേഷിക്കാർ
ഭിന്നശേഷിക്കാരുടെ പരിമിതികൾ
ചലനപരമായ പ്രശ്നങ്ങൾ കാരണം ദൈനംദിന കാര്യങ്ങൾ സ്വതന്ത്രമായി ചെയ്യാൻ സാധിക്കുകയില്ല.
ബുദ്ധിപരമായ പരിമിതിമൂലം വിവേകത്തോടെ പെരുമാറാൻ കഴിയാറില്ല. വരും വരായ്കകൾ മനസ്സിലാക്കാതെ പ്രവർത്തിക്കുക കാരണം അപകടങ്ങൾക്ക് സാധ്യത ഏറുന്നു.
സാമൂഹ്യ നിയമങ്ങൾ പാലിച്ചു കൊണ്ട് പെരുമാറാൻ കഴിയാതിരിക്കുക.