Challenger App

No.1 PSC Learning App

1M+ Downloads
എലിപ്പനിക്ക് കാരണമായ സൂഷ്മാണു ഏതു വിഭാഗത്തിൽപ്പെടുന്നു ?

Aവൈറസ്

Bഫംഗസ്

Cബാക്ടീരിയ

Dപ്രോട്ടോസോവ

Answer:

C. ബാക്ടീരിയ

Read Explanation:

  • ലെപ്‌റ്റോസ്‌പൈറ ഇന്ററോഗന്‍സ് എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗമാണ് എലിപ്പനി.
  •  എലി,പെരുച്ചാഴി തുടങ്ങിയ കരണ്ട് തിന്നുന്ന ജീവികളാണ് (Rodents) മുഖ്യമായും രോഗവാഹകർ.
  • എന്നാൽ കന്നുകാലികൾ, നായ , പന്നി, കുറുക്കൻ , ചിലയിനം പക്ഷികൾ എന്നിവയും രോഗവാഹകർ ആയേക്കാം.
  • മൃഗമൂത്രമോ, മൃഗമൂത്രം കലർന്ന വെള്ളത്തിലൂടെയോ അസുഖം പകരുന്നതാണ്.
  • മനുഷ്യരിൽ മാത്രമാണ് രോഗ ബാധ പ്രകടമാകുന്നത്.
  • 1886ൽ, അഡോൾഫ് വെയിൽ (Adolf Weil) എന്ന ഭിഷഗ്വരനാണ് ഈ രോഗം ആദ്യമായി തിരിച്ചറിഞ്ഞത്.

Related Questions:

ELISA ടെസ്റ്റ് ഏത് രോഗനിർണ്ണയത്തിന് നടത്തുന്നു ?

തെറ്റായ പ്രസ്താവന ഏത് ?

1.ആഫ്രിക്കയിലാണ് എബോള രോഗം ആദ്യമായിട്ട് കണ്ടെത്തിയത്.

2.എബോള ഒരു ബാക്ടീരിയൽ രോഗമാണ്.

കോളറ പരത്തുന്ന ജീവികളാണ് .......... ?
ഏതു രോഗത്തിന്റെ രോഗവ്യാപനം കണക്കിലെടുത്താണ് ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത് ?
താഴെ പറയുന്നവയിൽ ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗം ഏതാണ് ?