App Logo

No.1 PSC Learning App

1M+ Downloads

റെഡ് ഡാറ്റാ ബുക്കിൽ ഉൾപ്പെട്ടിരിക്കുന്നത് ഏത് വിഭാഗത്തിൽ പെട്ട സസ്യങ്ങളും ജന്തുക്കളും ആണ് ?

Aവംശനാശ ഭീഷണി നേരിടുന്നവ

Bസങ്കരയിനം ജീവികൾ

Cകാർഷിക വിളകൾ

Dവളർത്തുമൃഗങ്ങൾ

Answer:

A. വംശനാശ ഭീഷണി നേരിടുന്നവ

Read Explanation:

• റെഡ് ഡാറ്റ ബുക്ക് തയാറാക്കുന്നത് - ഇൻറ്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (IUCN)


Related Questions:

ഹൈന്ദവ സംസ്കാരത്തോളം തന്നെ പഴക്കമുള്ള ചികിത്സാസമ്പ്രദായം ഏത്?

മസ്‌തിഷ്‌കത്തിലെ രക്തക്കുഴലുകൾ പൊട്ടുന്ന രോഗാവസ്ഥ ഏത്?

ഏറ്റവും വേഗം കുറഞ്ഞ സസ്തനി?

റാബീസ് പ്രതിരോധ വാക്സിൻ വികസിപ്പിച്ചത് :

ചിലന്തിയുടെ ശ്വസനാവയവം?