Challenger App

No.1 PSC Learning App

1M+ Downloads
"വികസിത ഭാരതത്തിനായുള്ള തദ്ദേശീയ സാങ്കേതികവിദ്യകൾ" എന്ന പ്രമേയം 2024 ലെ ഏത് ദിനാചരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aദേശിയ ശാസ്ത്ര ദിനം

Bദേശിയ സുരക്ഷാ ദിനം

Cദേശിയ കായിക ദിനം

Dദേശിയ ഗണിത ദിനം

Answer:

A. ദേശിയ ശാസ്ത്ര ദിനം

Read Explanation:

• ദേശിയ ശാസ്ത്ര ദിനം - ഫെബ്രുവരി 28 • ഇന്ത്യൻ ഭൗതിക ശാസ്ത്രജ്ഞൻ ആയ സി വി രാമൻ രാമൻ എഫക്ട് കണ്ടെത്തിയതിൻറെ സ്മരണക്കായിട്ടാണ് എല്ലാ വർഷവും ഫെബ്രുവരി 28 ദേശിയ ശാസ്ത്ര ദിനമായി ആചരിക്കുന്നത്


Related Questions:

ലോക്സഭ രൂപവൽക്കരിച്ച തീയതി ?
ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം അടിസ്ഥാനമാക്കുന്നത് ?
AD 825 ൽ ആരംഭിച്ച കലണ്ടർ സമ്പ്രദായം : -
National Women's Day is celebrated on which date in India?
ഇന്ത്യയിൽ വന മഹോത്സവം ആചരിക്കുന്നത് ഏതു മാസത്തിലെ ആദ്യ ആഴ്ചയാണ്?