Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലായി സൂര്യനെ ഭ്രമണം ചെയ്യുന്ന ആകാശ ഗോളങ്ങൾ

Aആസ്റ്ററോയിഡുകൾ

Bധൂമകേതുക്കൾ

Cഉൽക്കാശിലകൾ

Dഉപഗ്രഹങ്ങൾ

Answer:

A. ആസ്റ്ററോയിഡുകൾ

Read Explanation:

• സൗരയൂഥത്തിൽ ചൊവ്വയുടെയും വ്യാഴത്തിൻ്റെയും ഭ്രമണപഥങ്ങൾക്കിടയിലായി സൂര്യനെ ചുറ്റുന്ന ചെറു ഗോളങ്ങളാണ് ആസ്റ്ററോയിഡുകൾ അഥവാ ഛിന്നഗ്രഹങ്ങൾ. ഇവ പ്രധാനമായും പാറയും ലോഹങ്ങളും ചേർന്നവയാണ്.


Related Questions:

The purpose of choke in the tube light is:
The cross-sectional shape of an allen key is :
How many times a half moon is visible in a month?
The number of significant figures in 1.73 seconds is__________?
In a closed pipe the first, second and third harmonic frequencies are in the ratio :