App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യൻ ഇന്നേവരെ കാലുകുത്തിയ ഒരേഒരു ആകാശ ഗോളം :

Aടൈറ്റൻ

Bചൊവ്വ

Cചന്ദ്രൻ

Dശുക്രൻ

Answer:

C. ചന്ദ്രൻ


Related Questions:

അമേരിക്കയുടെ ' കൊളംബിയ സ്പേസ് ഷട്ടിൽ ' പൊട്ടിത്തെറിച്ച് അന്തരിച്ച ഇന്ത്യൻ വംശജ ആരാണ് ?
ആദ്യ ബഹിരാകാശ സഞ്ചാരിയായ യൂറി ഗഗാറിനെ ബഹിരാകാശത്തെത്തിച്ച വാഹനം ഏതാണ് ?
ഇന്ത്യ ആദ്യത്തെ കൃത്രിമോപഗ്രഹം വിക്ഷേപിച്ച വർഷം ?
NASA ഏതു രാജ്യത്തെ ബഹിരാകാശ ഏജൻസി ആണ് ?
ബഹിരാകാശത്ത് ഭൂമിയുടെ ഏറ്റവും അടുത്ത ആകാശഗോളം ഏത് ?