App Logo

No.1 PSC Learning App

1M+ Downloads
റീചാർജ് ചെയ്യാവുന്ന ടോർച്ചുകളിൽ ഉപയോഗിക്കുന്ന സെൽ ഏതാണ് ?

Aഡ്രൈ സെൽ

Bമെർക്കുറി സെൽ

Cനിക്കൽ - കാഡ്മിയം സെൽ

Dലിഥിയം അയോൺ സെൽ

Answer:

C. നിക്കൽ - കാഡ്മിയം സെൽ

Read Explanation:

  •  റീചാർജ് ചെയ്യാവുന്ന ടോർച്ചുകളിൽ ഉപയോഗിക്കുന്ന സെൽ : നിക്കൽ - കാഡ്മിയം സെൽ
  • മൊബൈൽ ഫോൺ , ലാപ്ടോപ്പ് എന്നിവയിൽ ഉപയോഗിക്കുന്ന സെൽ : ലിഥിയം അയോൺ
  • സെൽ വാച്ചുകൾ ,കാൽക്കുലേറ്റർ പോലുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങളിൽ ഉപയോഗിക്കുന്ന സെൽ : മെർക്കുറി സെൽ
  • റേഡിയോയിൽ ഉപയോഗിക്കുന്ന സെൽ : ഡ്രൈ സെൽ

Related Questions:

കാർബൺ ഡൈ ഓക്സൈഡ് തന്മാത്രയിലെ കാർബൺ, ഓക്സിജൻ ആറ്റങ്ങളുടെ അനു പാതം എന്ത് ?
ബഹു ആറ്റോമിക തന്മാത്രകളിൽ പ്രതീക ത്തിന്റെ ചുവടെ വലതു വശത്ത് എഴുതുന്ന സംഖ്യയെ (subscript) സൂചിപ്പിക്കുന്നത് എന്ത് ?
മിന്നാമിനുങ്ങിന് പ്രകാശം പുറപ്പെടുപ്പിക്കാൻ സഹായിക്കുന്ന എൻസൈമ് ഏത് ?
ഡ്രൈസെൽ ഉപയോഗിക്കുന്ന ഉപകരണം ഏത് ?
മെർക്കുറി സെൽ ഉപയോഗിക്കുന്ന ഉപകരണം ഏത് ?